Sunday, August 26, 2007

അലര്‍ട്ട്.

“അയ്യോ.... മമ്മിയേ ദേണ്ടെ ഡാഡി കെട്ടി തൂങ്ങി മരിച്ചു കിടക്കുന്നു.”
“എടാ ചെക്കാ... ആള്‍ക്കാരോടിക്കൂടും മുമ്പ് നീ അദിയാനെ അഴിച്ചിറക്കി കട്ടിലില്‍ കേറ്റി കിടത്ത്”
“അതെന്നാത്തിനാ മമ്മീ?”
“മണ്ടന്‍, എടാ തൂങ്ങി മരിച്ചതാന്നറിഞ്ഞാല്‍ അദിയാന്റെ ഇന്‍ഷ്വറന്‍സ് കിട്ടുമോടാ കഴുതേ?”

4 comments:

അഞ്ചല്‍കാരന്‍ said...

കാണരുതെന്ന് കരുതിയത്...

Payyans said...

അഞ്ചല്‍ക്കാരാ....
ഈ ഒതുക്കവും..തെളിമയും...ഇഴകിചേരുന്ന നര്‍മ്മവും കാത്തുസൂഷിക്കുക......
cheers.........

സഹയാത്രികന്‍ said...

ഹ... ഹ... ഹ...

മാഷേ... ഓണാശംസകള്‍.

മന്‍സുര്‍ said...

പ്രിയ സ്നേഹിതരെ
ഓണാശംസകള്‍

കുറഞ വരികളില്‍ ഒരു വലിയ കാര്യം
അഭിനന്ദങ്ങള്‍

നന്‍മകള്‍ നേരുന്നു.