Sunday, August 13, 2006

റോംങ് നമ്പര്‍....

“ഹലോ.....”
“ഹലോ....”
“22335561...അല്ലേ?”
“അതേ...“
“സൂസിയുടെ വീടല്ലെ?...”
“അതെ.”
“സൂസിയാണോ...”
“അല്ല അവളുടെ അമ്മയാണ്..”
“സോറി....റോംങ് നമ്പര്‍....”

4 comments:

Anonymous said...

അതു കലക്കീട്ടോ... ഹ ഹ ഹാ... ഓഫീസിലിരുന്ന്‌ ഉറക്കെ ചിരിക്കാന്‍ പറ്റുന്നില്ലല്ലോ എന്നൊരു ചിന്ന സങ്കടവും... :-)

വല്യമ്മായി said...

അത് നന്നായി

സു | Su said...

അഞ്ചല്‍ക്കാരാ :) പറ്റിയ അമളികള്‍ ഒക്കെ ഇങ്ങ് പോന്നോട്ടെ. ;)

മന്‍സുര്‍ said...

ഹലോ.....ഹലോ...

കേള്‍ക്കാമോ...കേള്‍ക്കാമോ...

ആരാ......
അഞ്‌ചല്‍ക്കാരനില്ലേ.....

ആര്‌ സൂസിയോ...

സോറി...റോങ്ങ്‌ നമ്പര്‍


പെരുന്നാല്‍ ആശംസകള്‍

നന്‍മകള്‍ നേരുന്നു