ഇന്നലെ ഏഷ്യനെറ്റില്‍ കണ്ടത്....
ടോം വടക്കനോട് പ്രശാന്ത് രഘുവംശം:
“വിഴിഞ്ഞം തുറമുഖത്തിന് അവസരം നിഷേധിക്കുന്ന കേന്ദ്ര നയത്തെ കുറിച്ചു അങ്ങയുടെ അഭിപ്രയം എന്താണ്?”
ടോം വടക്കന്‍:
“U SEE...EXPRESS HIGHWAY മാറ്റി NORTH SOUTH ZONE ആക്കണമെന്ന് പറയുന്നു. THIS IS DEPENDS UPON THE IDIOLOGY യുമായി ബന്ധപ്പെട്ട DISPUTE (ഞരങ്ങുന്നു...) തര്‍ക്കം (മൂളുന്നു....) SOLVE (ഉം.......)പരിഹരിക്കാന്‍ WE SHOULD TAKE INITIATIVE നമ്മള് അങ്ങിനെ TO BE DONE അതാണ് KEY PROBLEM."
എന്ത് മനസ്സിലായി സര്‍വ്വ ലോക പുലികളേ?
Saturday, August 12, 2006
Subscribe to:
Post Comments (Atom)
4 comments:
ഇത് ശരിക്കും ഉണ്ടായതാണോ? ഹി..ഹി..ഹി.
ഇത് ഞാന്‍ കണ്ടതാണ്. ടോം വടക്കന്റെ മിക്ക മറുപടിയും ഇങ്ങിനെയൊക്കെ തന്നെ ബിരിയാണീ..
തള്ളേ കൊള്ളാം... ന്നാ ബാക്കിയുള്ളത് കൂടി ഇങ്ങോട്ട് പോരട്ടപ്പീ... എന്തര് കാത്തിരിക്ക്ണ്ത്?
അപ്പോള്‍ മനസ്സിലാവാത്തത് എന്റെ കുഴപ്പം അല്ല, ഹാവൂ.. സമാധാനമായി. :)
Post a Comment