tag:blogger.com,1999:blog-32625774.post449698419454720408..comments2023-06-27T15:39:10.741+04:00Comments on കണ്ടതും കേട്ടതും: ഒരു കൊമേഡിയന്റെ ദൈന്യത നിറഞ്ഞ ട്രാജഡി.അഞ്ചല്ക്കാരന്http://www.blogger.com/profile/03988628684626249070noreply@blogger.comBlogger9125tag:blogger.com,1999:blog-32625774.post-88017092872378257392007-07-03T23:32:00.000+04:002007-07-03T23:32:00.000+04:00എന്ത് കമന്റ് ഇടും എന്നറിയാത്ത അവസ്ഥഎന്ത് കമന്റ് ഇടും എന്നറിയാത്ത അവസ്ഥകുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-32625774.post-71874120294748902952007-07-01T00:15:00.000+04:002007-07-01T00:15:00.000+04:00ഇത് തകര്‍ത്തു കേട്ടോ ! ഇഷ്ടപ്പെട്ടു!!ഇത് തകര്‍ത്തു കേട്ടോ ! ഇഷ്ടപ്പെട്ടു!!Anonymousnoreply@blogger.comtag:blogger.com,1999:blog-32625774.post-75325610015369395732007-06-30T21:06:00.000+04:002007-06-30T21:06:00.000+04:00അഞ്ചല്‍ക്കാരാ ,ഒരു രചന മുഴുവന്‍ വായിക്കാന്‍ പറ്റ...അഞ്ചല്‍ക്കാരാ ,

ഒരു രചന മുഴുവന്‍ വായിക്കാന്‍ പറ്റിയാല്‍ , ഏതെങ്കിലും തരത്തിലുള്ള ഒരു അഭിപ്രായം പ്രകടിപ്പിക്കുക എന്റെ രീതിയാണ്.

ചിരികിട്ടിയാല് അതിനര്‍ത്ഥം , പ്രതേകിച്ചഭിപ്രായമൊന്നുമില്ല , “ വായിച്ചു” എന്നു മാത്രമാണങ്കില്‍ കഷ്ടപ്പെട്ടു വായിച്ചെന്നര്ത്ഥം.
മോശമായി തോന്നിയാല്‍ അതു തുറന്നു പറയും , നന്നായാല്‍ അതും.തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-32625774.post-35380411026197153152007-06-30T16:21:00.000+04:002007-06-30T16:21:00.000+04:00ഈ വഴി വന്നു പോയ സുനീഷിന് നന്ദി.ഡിങ്കന്ജീ: താങ്കള...ഈ വഴി വന്നു പോയ സുനീഷിന് നന്ദി.
ഡിങ്കന്ജീ: താങ്കളുടെ “രംഗബോധം ഇല്ലാത്ത കോമാളിയെ കണ്ടെങ്കിലും ജനം ചിരിച്ചല്ലോ?” ഈ വരികള്‍ വച്ച് ഞാന്‍ പോസ്റ്റ് തിരുത്തും. ആ പോസ്റ്റിന് അങ്ങിനൊരു അര്‍ത്ഥതലം കൂടിയുണ്ടെന്ന് കാട്ടി തന്നതിന് നന്ദി നംബര് രണ്ട്.

കാട്ടാളനോട്: അദ്ധ്യേഹം നോണ്‍ മലയാളിയായിരുന്നു. അതു കൊണ്ട് ഉടുമുണ്ട് പ്രയോഗം വശമില്ലായിരുന്നു. അതിനാലാണ് മരിച്ച് കളയാന്‍ തീരുമാനിച്ചത്.

അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-32625774.post-35548266392786640562007-06-30T08:16:00.000+04:002007-06-30T08:16:00.000+04:00:):)തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-32625774.post-24248916273232961642007-06-29T19:08:00.000+04:002007-06-29T19:08:00.000+04:00എം.ടി മാജിക്കുകാരനെക്കുറിച്ച് ഇതു പോലൊരു കഥ എഴുതിയ...എം.ടി മാജിക്കുകാരനെക്കുറിച്ച് ഇതു പോലൊരു കഥ എഴുതിയിട്ടുണ്ണ്ട്. എന്തു കാണിച്ചാലും “അതില്‍ ട്രിക്ക്ണ്ട്രാ” എന്നു പറയുന്ന കാണികള്‍. അവസാനം മാജിക്കുകാരന് കത്തിയെടുത്ത് സ്വന്തം ഹൃദയം പുറാത്തെടുത്ത് കാണിക്കുമ്പോഴും ജനം പറയും “ആ കത്തീമ്മല് ട്രിക്ക്ണ്ട്രാ”.
qw_er_tyമൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-32625774.post-87003146528166552492007-06-29T18:17:00.000+04:002007-06-29T18:17:00.000+04:00ഇത് മലയാളത്തിലായിരിക്കാന്‍ തരമില്ല. ആയിരുന്നെങ്കില...ഇത് മലയാളത്തിലായിരിക്കാന്‍ തരമില്ല. ആയിരുന്നെങ്കില്‍ അദ്ദേഹം അവസാന നിമിഷം കഴുക്കോലില്‍ തൂങ്ങിയാടുന്നതിനുപകരം തന്റെ ഉടുതുണിഉയര്ത്തിക്കാട്ടുകയും തല്‍ഫലമായി കാണികള്‍ ചിരിച്ചുമറിയുകയും ചെയ്യുന്നത് കാണാമായിരുന്നു.കാട്ടാളന്https://www.blogger.com/profile/08530399324555482386noreply@blogger.comtag:blogger.com,1999:blog-32625774.post-14774916117293815712007-06-29T16:23:00.000+04:002007-06-29T16:23:00.000+04:00കൊള്ളാം :)രംഗബോധം ഇല്ലാത്ത കോമാളിയെ കണ്ടെങ്കിലും ജ...കൊള്ളാം :)
രംഗബോധം ഇല്ലാത്ത കോമാളിയെ കണ്ടെങ്കിലും ജനം ചിരിച്ചല്ലോDinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-32625774.post-48763164072786210342007-06-29T03:40:00.000+04:002007-06-29T03:40:00.000+04:00കഥ വായിച്ച് കഴിഞ്ഞിട്ട് കഥയില്ലായ്മകണ്ട് കയറെടുക്ക...കഥ വായിച്ച് കഴിഞ്ഞിട്ട് കഥയില്ലായ്മകണ്ട് കയറെടുക്കരുതേ. പേശികളയക്കാത്ത സമൂഹത്തിന് മുന്നില്‍ ഫലിതം പറയുന്നോര് സൂക്ഷിക്കാന്‍ ഒരു കഥയില്ലായ്മ.അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.com