tag:blogger.com,1999:blog-32625774.post1566277976099421312..comments2023-06-27T15:39:10.741+04:00Comments on കണ്ടതും കേട്ടതും: "ഹെല്പ് ലൈന്‍”അഞ്ചല്ക്കാരന്http://www.blogger.com/profile/03988628684626249070noreply@blogger.comBlogger12125tag:blogger.com,1999:blog-32625774.post-31962873434114282052007-07-04T09:42:00.000+04:002007-07-04T09:42:00.000+04:00അവനെങ്ങനെ ഈ ലോകത്തിനെപ്പറ്റി ഇത്ര വേഗം മനസ്സിലാക്ക...അവനെങ്ങനെ ഈ ലോകത്തിനെപ്പറ്റി ഇത്ര വേഗം മനസ്സിലാക്കി ?
പാവം എന്റെ പൊന്നുമോന്.
കൂട്ടുകാരനും അദ്ദേഹത്തിന്റെ കൂട്ടുകാരിക്കും മനസ്സിനു ശക്തി ണ്ടാവണേ ന്ന് പ്രാര്‍ത്ഥിക്കുണു.
സ്നേഹംഅചിന്ത്യhttps://www.blogger.com/profile/05120313231906220446noreply@blogger.comtag:blogger.com,1999:blog-32625774.post-27028997892700810382007-07-04T01:41:00.000+04:002007-07-04T01:41:00.000+04:00ശാലിനിക്കും മെലോഡിയസിനും നോക്കുകുത്തിക്കും ദില്‍ബാ...ശാലിനിക്കും മെലോഡിയസിനും നോക്കുകുത്തിക്കും ദില്‍ബാസുരനും ഏവൂരാനും ഇത്തിരി വെട്ടത്തിനും നന്ദി. ശാലിനിയുടെ മറുപടി ഏവൂരാന് മനസ്സിലായി കാണുമെന്ന് കരുതുന്നു.

കുറുമാന്‍ജീ, പ്രതികരിക്കണമെന്ന് ഉറച്ച് തന്നെയാണ് ഞാന്‍. അതിനുള്ള ആദ്യ ചുവടുകള്‍ വെച്ചിട്ടുമുണ്ട്. താങ്കള്‍ കാട്ടിയ താല്പര്യത്തിന് നന്ദി. ഞാന്‍ വിളിക്കാം.

എന്റെ കൈലുള്ള ഹെല്പ് ലൈന്‍ നംബര് എനിക്ക് കിട്ടിയത് ദൃശ്യ ശ്രവ്യ അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-32625774.post-41770924180826466802007-07-03T23:46:00.000+04:002007-07-03T23:46:00.000+04:00വായിച്ചു. മനസ്സിലാക്കി. ഇനി പറയാനുള്ളത് തുറന്ന് ...വായിച്ചു. മനസ്സിലാക്കി. ഇനി പറയാനുള്ളത് തുറന്ന് പറയുന്നു.

ഈ ഒരു സംഭവം ഉണ്ടായ തിയതി, വിളിച്ച നമ്പറുകള്‍ എല്ലാം നാളെ ഈ പോസ്റ്റില്‍ ഇടുകയോ, എന്നെ എന്റെ നമ്പറില്‍ 050-7868069 വിളിച്ചു കോണ്ടാക്റ്റ് ചെയ്യുകയോ ചെയ്യുക.

ഐ എഫ് എസ് പോസ്റ്റില്‍ ഇരിക്കുന്നവര്‍ ആരായാലും (പേരു വെളിപെടുത്തുന്നില്ല) ഇതിനു ബദല്‍ പറയേണ്ടി വരും എന്ന് ഞാന്‍ പറയുന്നു. പക്ഷെ നാളെ നിങ്ങള്‍ പിന്മാറിയാല് കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-32625774.post-61101184429794533482007-07-03T15:02:00.000+04:002007-07-03T15:02:00.000+04:00ഏവൂരാനേ, ഇത് മിക്ക ഗള്‍ഫ് രാജ്യങ്ങളിലേയും ഇന്ത്യന്‍...ഏവൂരാനേ, ഇത് മിക്ക ഗള്‍ഫ് രാജ്യങ്ങളിലേയും ഇന്ത്യന്‍ എംബസിയിലേക്ക് വിളിച്ചാല്‍ കിട്ടുന്ന ഹെല്പ് ലൈനാണ്.ശാലിനിhttps://www.blogger.com/profile/03927264829757694976noreply@blogger.comtag:blogger.com,1999:blog-32625774.post-63208637764771894262007-07-03T08:05:00.000+04:002007-07-03T08:05:00.000+04:00ദില്ബന്റെ കമന്റിന് ഒരു അടിവര...ദില്ബന്റെ കമന്റിന് ഒരു അടിവര...Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-32625774.post-6975843294084608992007-07-03T06:56:00.000+04:002007-07-03T06:56:00.000+04:00കഷ്ടം തന്നെ. എന്തായി പിന്നീട്? ഇതു് ഏതു രാജ്യം? എന...കഷ്ടം തന്നെ. എന്തായി പിന്നീട്?

ഇതു് ഏതു രാജ്യം? എന്താണാ ഹെല്പ് ലൈനിന്റെ കാര്യം? അതെവിടെയാ ഉള്ളതു്? വിശദമായിട്ടെഴുതാമോ?

നന്ദി.evuraanhttps://www.blogger.com/profile/17603499054568576727noreply@blogger.comtag:blogger.com,1999:blog-32625774.post-48060713164758503092007-07-02T19:00:00.000+04:002007-07-02T19:00:00.000+04:00അഞ്ചല്‍ക്കാരാ,എന്ത് ചെയ്യാന്‍ കഴിയും? പ്രവാസികളെ ആ...അഞ്ചല്‍ക്കാരാ,
എന്ത് ചെയ്യാന്‍ കഴിയും? പ്രവാസികളെ ആരും ദ്രോഹിക്കുന്നതല്ല ഭാരതം അവരെ സഹായിക്കാത്തതാണ് എന്ന് എല്ലാവരും എല്ലാക്കാലത്തും പരാതിപ്പെടാറുള്ളതാണ്.Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-32625774.post-39416822812342931112007-07-02T16:39:00.000+04:002007-07-02T16:39:00.000+04:00:( കഷ്ടം.:( കഷ്ടം.മുച്ചീട്ടുകളിക്കാരന്https://www.blogger.com/profile/00676494859210426601noreply@blogger.comtag:blogger.com,1999:blog-32625774.post-71624742685916032712007-07-02T15:03:00.000+04:002007-07-02T15:03:00.000+04:00അഞ്ചല്‍കാരന്റെ സുഹൃത്തിനുണ്ടായ തീരാനഷ്ട്ടത്തില് ഞ...അഞ്ചല്‍കാരന്റെ സുഹൃത്തിനുണ്ടായ തീരാനഷ്ട്ടത്തില് ഞാനും പങ്ക് ചേരുന്നു.
ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്ള എംബസികളെയും കോണ്‍സുലേറ്റുകളെയും പറ്റി ഇത് പോലെയുള്ള പരാതികള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറേ ആയി. അവരുടെ ഭാവവും സംസാരവും കേട്ടാല്‍ വിദേശകാര്യ വകുപ്പ് ഇവന്മാരെയും/ഇവളുമാരെയും ചെല്ലും ചിലവും കൊടുത്ത് അങ്ങോട്ടേക്ക് അയക്കുന്നത് അവര്‍ക്ക് സുഖിക്കാനാണ് എന്ന് തോന്നും. ചിലപ്പോള്‍ അത് തന്നെയാകും മെലോഡിയസ്https://www.blogger.com/profile/12314374261473680669noreply@blogger.comtag:blogger.com,1999:blog-32625774.post-10250707319727230492007-07-02T11:34:00.000+04:002007-07-02T11:34:00.000+04:00ഞങ്ങള്‍ക്ക് അടുത്തു പരിചയമുള്ള ഒരാളുടെ ഭാര്യ മരിച്...ഞങ്ങള്‍ക്ക് അടുത്തു പരിചയമുള്ള ഒരാളുടെ ഭാര്യ മരിച്ചത് ഒരു വ്യാഴാഴ്ചയായിരുന്നു. ഇവിടെ സര്‍ക്കാര്‍ അവധി വ്യാഴവും വെള്ളിയുമാണല്ലോ. ഭാര്യമരിച്ച വിഷമത്തോടൊപ്പം ബാക്കി ക്രമീകരണങ്ങള്‍ക്ക് വേണ്ടി പല ഓഫീസുകള്‍ കയറിയിറങ്ങേണ്ടിവന്ന അദ്ദേഹത്തിനെ ഓര്‍മ്മവരുന്നു. നല്ല പിടിപാടുള്ള ബന്ധുക്കള്‍ ധാരാളമുണ്ടായിരുന്നതുകൊണ്ട് കാര്യങ്ങള്‍ നടന്നു. എംബസികളിലെ പേപ്പര്‍ വര്‍ക്കുകളാണ് എറ്റവും ഭീകരം.ശാലിനിhttps://www.blogger.com/profile/03927264829757694976noreply@blogger.comtag:blogger.com,1999:blog-32625774.post-49483863588248215532007-07-02T11:25:00.000+04:002007-07-02T11:25:00.000+04:00ദൈവമേ!ദൈവമേ!ശാലിനിhttps://www.blogger.com/profile/03927264829757694976noreply@blogger.comtag:blogger.com,1999:blog-32625774.post-71492103852390476922007-07-02T03:20:00.000+04:002007-07-02T03:20:00.000+04:00“ഭാഗ്യം...രണ്ടാമത്തെ റിംങില്‍ “ഹലോ” കേട്ടു. ദൈവമേ ...“ഭാഗ്യം...രണ്ടാമത്തെ റിംങില്‍ “ഹലോ” കേട്ടു. ദൈവമേ മലയാളി ആയിരിക്കല്ലെ...
ദൈവം വിളികേട്ടു. ഹിന്ദി വാല തന്നെ. കാര്യം അറിയാവുന്ന ഹിന്ദിയിലും ഇങ്ലീഷിലുമൊക്കെയായി പറഞ്ഞു ഫലിപ്പിച്ചു. ഭാഷ പ്രശ്നം ഉണ്ടായതിനാല്‍ കൂടുതല്‍ വിസ്താരമില്ലാതെ മറ്റൊരു നമ്പര്‍ കിട്ടി. റിങ്ങ് ചെയ്യുന്നുണ്ട്. ഇപ്പോള്‍ പതിനാലാമത്തെ തവണയാണെന്നു മാത്രം”

പ്രവാസി ഭാരതീയനെ സേവിക്കാന്‍ വെച്ചിരിക്കുന്ന ഹെല്പ് ലൈനിന്റെ സേവനം അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.com